You Searched For "ആനിമോള്‍ ഗില്‍ഡ"

പെണ്‍ സുഹൃത്തിനെ യുഎഇയില്‍ കൊണ്ടു വന്നത് വിവാഹം കഴിക്കാന്‍ തീരുമാനിച്ച്; അബുദാബിയില്‍ നിന്നും കാരമായിലേക്ക് മാറിയപ്പോള്‍ പിണക്കം തുടങ്ങി; സംശയ രോഗം അബിന്‍ലാലിനെ കൊലയാളിയാക്കി; ദുബായ് എയര്‍പോര്‍ട്ടിലെ ക്യാമറ രക്ഷപ്പെടല്‍ മോഹം തകര്‍ത്തു; പ്രതിയുടെ കുറ്റസമ്മതം എല്ലാ അര്‍ത്ഥത്തിലും കുടുങ്ങിയപ്പോള്‍; ആനിമോള്‍ ഗില്‍ഡയ്ക്ക് ഗള്‍ഫില്‍ സംഭവിച്ചത്
സോഷ്യല്‍ മീഡിയയിലെ പരിചയം സൗഹൃദമായി; കൂട്ടുകാരിയ്ക്ക് ദുബായില്‍ ജോലി വാങ്ങി കൊടുത്തതും ആണ്‍സുഹൃത്ത്; ലക്ഷ്യമിട്ടത് ജീവിത പങ്കാളിയാക്കല്‍; ആനിമോളുടെ വിവാഹം നിശ്ചയിച്ചുവെന്ന തെറ്റിധാരണയിലെ ആക്രമണമോ? അനിമോളുടെ കൊലയില്‍ ദുരൂഹത തുടരുന്നു; കുറ്റസമ്മതം നടത്തി അബിന്‍; ഒന്നും വിശദീകരിക്കാതെ ദുബായ് പോലീസ്
ബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടായി;  പിന്നാലെ ആനിമോളുടെ നിലവിളി; ശബ്ദം കേട്ട് സുഹൃത്തുക്കള്‍ അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി;  കൂട്ടുകാര്‍ കണ്ടത് കത്തിക്കുത്തേറ്റ് ചോര വാര്‍ന്ന് പിടയുന്ന ആനിമോളെ;  അബിന്‍ ലാലിനെ കുരുക്കിയത് ദുബായ് വിമാനത്താവളത്തിലെ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ
സാമൂഹ്യ മാധ്യമത്തിലൂടെ പരിചയം;  ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനിച്ചതിനെ വീട്ടുകാര്‍ എതിര്‍ത്തു;   മറ്റൊരാളെ കൊണ്ട് ആനിമോളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ വാക്കുതര്‍ക്കം, കൊലപാതകം; അബിന്‍ ലാലിനെ കുരുക്കിയത് കൂട്ടുകാര്‍ നല്‍കിയ ഫോട്ടോ
ദുബായില്‍ മലയാളി യുവതിയുടെ കൊലപാതകത്തില്‍ പിടിയിലായത് ആണ്‍സുഹൃത്ത്; കസ്റ്റഡിയില്‍ ഉള്ളത് അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി; ആനിമോള്‍ ഗില്‍ഡയെ യുഎഇയില്‍ എത്തിച്ചതും ഇയാള്‍; ദുരന്തത്തില്‍ കലാശിച്ചത് ഇന്‍സ്റ്റാഗ്രാം പ്രണയം